അധ്യാപക അഭിമുഖം മാറ്റി. കാലിക്കറ്റ് സർവകലാശാല 2025 ഏപ്രിൽ 2, 3 തീയതികളിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലേക്ക് വിവിധ വിഷയങ്ങളിൽ കോൺട്രാക്ട് അധ്യാപകരുടെ നിയമനത്തിനായി നടത്താനിരുന്ന വാക് ഇൻ ഇൻ്റർവ്യൂ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കുന്നതാണ്