കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം വഴി 2023-24 വർഷത്തിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള സമയം ദീർഘിപ്പിച്ചു.