UNCLAIMED CERTIFICATES

കാലിക്കറ്റ് സർവകലാശാല വിദൂര ഓൺലൈൻ വിദ്യാഭ്യാസ വിഭാഗത്തിൽ (SDE/CDOE) മുൻ വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ അഡ്മിഷൻ സമയത്ത് സമർപ്പിക്കുകയും എന്നാൽ ഇതുവരെയും തിരിച്ചു കൈപറ്റാത്തതുമായ ഒറിജിനൽ സെർട്ടിഫിക്കറ്റുകൾ , മാർക്ക് ലിസ്റ്റുകൾ ,ട്രാൻസ്ഫർ സെർട്ടിഫിക്കറ്റുകൾ എന്നിവയുടെ ലിസ്റ്റ് ഉള്ളടക്കം ചെയ്യുന്നു. വിദ്യാർത്ഥികൾ വിദൂര ഓൺലൈൻ വിദ്യാഭ്യാസ വിഭാഗവുമായി ബന്ധപ്പെട്ട് പ്രസ്തുത സെർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ് .

UNCLAIMED CERTIFICATES LIST - UG

UNCLAIMED CERTIFICATES LIST - PG